tag:blogger.com,1999:blog-7194636404656941731.post5551435436486456768..comments2023-11-03T13:45:15.290+01:00Comments on സഞ്ചാരി: ലൈംഗികതയും ബ്രഹ്മചര്യവുംസഞ്ചാരി @ സഞ്ചാരിhttp://www.blogger.com/profile/01735915304087166581noreply@blogger.comBlogger25125tag:blogger.com,1999:blog-7194636404656941731.post-50740890009460479212023-04-25T15:14:56.630+02:002023-04-25T15:14:56.630+02:00bapesta shoes
goyard
goyard outlet
kd shoes
off wh...bapesta shoes
goyard
goyard outlet
kd shoes
off white nike
kyrie shoes
off white outlet
kyrie shoes
supreme new york
supreme t shirt
Anonymousnoreply@blogger.comtag:blogger.com,1999:blog-7194636404656941731.post-88786204532538862852022-08-27T10:24:04.251+02:002022-08-27T10:24:04.251+02:00r9i30p0n16 e0u28u5y15 e2u73m5x11 w0d09e5k43 ... r9i30p0n16  e0u28u5y15 e2u73m5x11  w0d09e5k43 s5h73p9m68  e7i92y1j71mcbeshehttps://www.blogger.com/profile/17502831089315726506noreply@blogger.comtag:blogger.com,1999:blog-7194636404656941731.post-92100366014466276282019-10-09T14:57:19.270+02:002019-10-09T14:57:19.270+02:00balenciaga
cheap jordans
off white x jordan 1
adid...balenciaga
cheap jordans
off white x jordan 1
adidas yeezy
offwhite
nike air max 90
nike air max 2019
supreme clothing
kd shoes
louboutin shoesyanmaneeehttps://www.blogger.com/profile/15229165146687805497noreply@blogger.comtag:blogger.com,1999:blog-7194636404656941731.post-27439698794331734642013-12-22T15:07:09.517+01:002013-12-22T15:07:09.517+01:00ബ്രദര്‍ സജി ചോദിച്ച രണ്ടു ചോദ്യങ്ങള്‍ക് താങ്കള്‍ മ...ബ്രദര്‍ സജി ചോദിച്ച രണ്ടു ചോദ്യങ്ങള്‍ക് താങ്കള്‍ മറുപടി കൊടുത്തില്ല ...!!!ജോബിച്ചയന്noreply@blogger.comtag:blogger.com,1999:blog-7194636404656941731.post-77972581986030199822012-07-16T13:09:49.689+02:002012-07-16T13:09:49.689+02:00Really Blessed thoughtsReally Blessed thoughtsകുഞ്ഞാട്https://www.blogger.com/profile/14077204615786119849noreply@blogger.comtag:blogger.com,1999:blog-7194636404656941731.post-21166382435605341432009-04-16T17:07:00.000+02:002009-04-16T17:07:00.000+02:00ശ്രീ പാര്ത്ഥന്,
ക്രിയാത്മക സംവാദങ്ങള്‍ തീര്ച്ചയ...ശ്രീ പാര്ത്ഥന്,
ക്രിയാത്മക സംവാദങ്ങള്‍ തീര്‍ച്ചയായും അഭിപ്രായ സമന്വയങ്ങളിലേക്ക് വഴി തെളിക്കും. അത്തരത്തില്‍ ചര്‍ച്ച തുടരാന്‍ താങ്കള്‍ കാണിച്ച സന്മനസ്സിന് നന്ദി.സഞ്ചാരി @ സഞ്ചാരിhttps://www.blogger.com/profile/01735915304087166581noreply@blogger.comtag:blogger.com,1999:blog-7194636404656941731.post-70543740077859693612009-04-16T16:00:00.000+02:002009-04-16T16:00:00.000+02:00ഹൈന്ദവ ദർശനങ്ങൾ ആണെങ്കിലും ഒരു മനുഷ്യനെക്കൊണ്ട് സാ...ഹൈന്ദവ ദർശനങ്ങൾ ആണെങ്കിലും ഒരു മനുഷ്യനെക്കൊണ്ട് സാധിക്കാവുന്ന കാര്യങ്ങളുടെ വിലയിരുത്തൽ മാത്രമായി എന്റെ അഭിപ്രായത്തെ കണ്ടാൽ മതി.

ഏതൊരു മനുഷ്യന്റെയും മനസ്സിലൂടെ നല്ലതും ചീത്തയുമായ എല്ലാ വാസനകളും കടന്നു പോകും. അതിനെ പരിശ്രമത്തിലൂടെ കുറെയൊക്കെ നിയന്ത്രിക്കാനാവും.

ഗൃഹസ്ഥാശ്രമിയുടെ മനസ്സിൽ മോക്ഷചിന്ത ഉണ്ടാവില്ലെന്നോ,
സന്ന്യാസിയുടെ മനസ്സിൽ കാമചിന്ത ഉണ്ടാവില്ലെന്നോ,
ബ്രാഹ്മണന്റെ മനസ്സിൽ ചീത്ത വിചാരങ്ങൾ ഉണ്ടാവില്ലെന്നോ,
ചണ്ഡാളന്റെ മനസ്സിൽ നല്ലതൊന്നും തോന്നില്ലെന്നോ പറയാൻ കഴിയില്ല.
മനുഷ്യനാണെങ്കിൽ അവന്റെ മനസ്സിലൂടെ നല്ലതും ചീത്തയുമായ എല്ലാ ചിന്തകളും കടന്നുപോകും.

‘മൈഥുനം’ എന്ന വാക്ക്, സ്ത്രീപുരുഷലൈംഗികബന്ധം തന്നെയാകണമെന്ന് നിർബ്ബന്ധമൊന്നുമില്ല. noctural emissions നെ ക്കുറിച്ച് Saint. Augustine പറഞ്ഞിട്ടുള്ളതും, മോസസ് പറഞ്ഞിട്ടുള്ളതും അറിയാമല്ലൊ. മൈഥുനത്തിനെ ആ രീതിയിൽ കണ്ടാൽ മതി.

താങ്കളുടെ ലേഖനത്തിലെ ചില വരികൾ എന്റെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നതിനാലാണ് കമന്റുകൾ എഴുതിയത്.

ഇതെല്ലാം താങ്കളുടെ പോസ്റ്റിലെ തന്നെ വരികളാണ് :

ജീവിതത്തിലൊരിക്കലും ലൈംഗികപരമായ കാര്യങ്ങള്‍ ചിന്തിക്കുകയൊ പ്രവര്‍ത്തിക്കുകയൊ ഇല്ല എന്ന ലക്ഷ്യം വച്ച് അതിനായി അക്ഷീണം പരിശ്രമിക്കുന്നവരേയല്ല ബ്രഹമചാരികള്‍ എന്ന് വിളിക്കേണ്ടത്, മറിച്ച് 'ബ്രഹ്മത്തില്‍ ചരിക്കുന്നവചരിക്കുന്നവനാണ് ബ്രഹ്മചാരി'.

ബ്രഹ്മചര്യം മനുഷ്യന്റെ സ്വാഭാവപ്രകൃതിക്ക് അതീതമായതിനാല്‍ ദൈവകൃപകൂടാതെ ഈ ജീവിതശൈലിയിലേക്ക് പ്രവേശിക്കാനൊ അതില്‍ നിലനില്‍ക്കാനൊ ഒരു മനുഷ്യനും സാധിക്കുകയില്ല. ഇക്കാരണത്താല്‍ത്തന്നെ, ബ്രഹ്മചര്യം ദൈവവിളി അഥവാ ദൈവികദാനമാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം വ്യക്തിപരമായ നിതാന്തപരിശ്രമവും ഈ ജീവിതശൈലിയുടെ പരിപൂര്‍ണ്ണതക്ക് അത്യന്താപേക്ഷിതമാണ്.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-7194636404656941731.post-50732833232701083572009-04-14T22:08:00.000+02:002009-04-14T22:08:00.000+02:00ശ്രീ പാര്ത്ഥന്,
ഹൈന്ദവ ദര്‍ശനം മാത്രം അടിസ്ഥാനപ...ശ്രീ പാര്ത്ഥന്,

ഹൈന്ദവ ദര്‍ശനം മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു താങ്കളുടെ അഭിപ്രായം എന്നതിനാല്‍ ഞാനത് അംഗീകരിക്കുന്നു. അതേസമയം, ക്രൈസ്തവദര്ശനത്തിനാലും വ്യക്തിപരമായ അനുഭവത്താലും ഞാനത് നിഷേധിക്കുന്നു.

ഞാനിപ്പോള്‍ റോമിലായതിനാല്‍ 'സിസ്റ്ററായിരുന്ന' ജസ്മിയുടെ പുസ്തകം വായിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല, ആയതിനാല്‍ തത്സംബന്ധമായ അഭിപ്രായങ്ങള്‍ ഒഴിവാക്കുന്നു.

ലൈംഗികബന്ധത്തിന്റെ അഭാവം രോഗങ്ങള്‍ക്ക് കാരണമാവും എന്നതിനോട് വിയോജിക്കുന്നു. 87-ാം വയസ്സില്‍ അന്തരിച്ച മദര്‍ തെരേസ്സയും 85-ാം വയസ്സില്‍ അന്തരിച്ച ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയും (ഇരുവരും ലോകം അംഗീകരിക്കുന്ന ബ്രഹ്മചാരികളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു) താങ്കള്‍ സൂചിപ്പിച്ച രോഗകാരണങ്ങളാലല്ല ഈ ലോകത്തോട് വിട പറഞ്ഞതെന്ന് അനുസ്മരിപ്പിക്കട്ടെ.

ഈ ലേഖനത്തില്‍ കൂടി ഞാന്‍ വിശദീകരിക്കാനാഗ്രഹിച്ചത് ആവര്‍ത്തിക്കട്ടെ.

ദൈവത്തില്‍ പരിപൂര്‍ണ്ണമായി മനസ്സുറപ്പിക്കാന്‍ കഴിയുന്നവന് യഥാര്‍ത്ഥബ്രഹ്മചര്യം സാധ്യമാണ്. അല്ലാത്തവര്‍ അതില്‍ പരാജയപ്പെടും, അത് പുരോഹിതനാണെങ്കിലും സിസ്റ്ററാണെങ്കിലും സ്വാമിയാണെങ്കിലും. ഒറ്റപ്പെട്ട പരാജയങ്ങള്‍ക്ക് സന്ന്യാസജീവിതത്തിന്റെ അസ്ഥിത്വം ഇല്ലാതാക്കാനാവില്ല.സഞ്ചാരി @ സഞ്ചാരിhttps://www.blogger.com/profile/01735915304087166581noreply@blogger.comtag:blogger.com,1999:blog-7194636404656941731.post-79499739397275738432009-04-09T15:53:00.000+02:002009-04-09T15:53:00.000+02:00'പരിപാലിക്കാന്‍ കഴിയാത്ത വിവാഹജീവിതമില്ലാത്ത ഒരു ബ...'പരിപാലിക്കാന്‍ കഴിയാത്ത വിവാഹജീവിതമില്ലാത്ത ഒരു ബ്രഹ്മചര്യം' എന്ന കാഴ്ചപ്പാട് എന്ത് അടിസ്ഥാനത്തിലാണ്?

ഫാദർ എന്റെ പോസ്റ്റ്  വായിച്ചിട്ടില്ല എന്നു ഞാൻ കരുതുന്നു. ഞാൻ പറഞ്ഞതിന്റെ അടിസ്ഥാനം ആ പോസ്റ്റു തന്നെയാണ്.
ഹൈന്ദവ ദർശനങ്ങൾ കൃസ്തീയസഭ അംഗീകരിക്കണം എന്നൊന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല. ഞാൻ വളർന്ന നാടിന്റെ ചുറ്റുപാടുകളിലെ ചില അച്ചന്മാരുടെയും കർത്താവിന്റെ മണവാട്ടിമാരുടെയും ഗോപ്യമായ ലൈംഗികബന്ധ ചരിതം ഇപ്പോൾ പഴങ്കഥകളായി. അത്തരം കാര്യങ്ങൾ ഇങ്ങനെയുള്ള ഒരു ബ്ലോഗിൽ എഴുതുന്നതും ശരിയല്ല. സിസ്റ്റർ ജെസ്മിയുടെ ചില വെളിപ്പെടുത്തലുകൾ ഡി.സി.ബുക്സ് ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ സത്യാവസ്ഥ ഫാദർ അറിഞ്ഞിരിക്കേണ്ടതാണ്.

ഭുക്തി, സുഷുപ്തി, മൈഥുനം, വിഹാരം എന്നിവ "നിത്യ കര്‍മ്മങ്ങൾ" ആണ്. അത് ചെയ്യാത്തപക്ഷം, ശരീരം രോഗഗ്രസ്തമാവുകയും ജീവിതംതന്നെ അസാദ്ധ്യമായിത്തീരുകയും ചെയ്യും.
ഗുരുദേവൻ അവസാന കാലത്ത് മൂത്രാശയസംബന്ധമായ രോഗം വന്നപ്പോൾ, തീവ്രമായ ബ്രഹ്മചര്യമായിരുന്നോ അതിനു കാരണം എന്നു പരിതപിച്ചിരുന്നു.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-7194636404656941731.post-91776461877071625962009-04-09T11:12:00.000+02:002009-04-09T11:12:00.000+02:00Dear Achen ,Good messages. This topic is a vast to...Dear Achen ,

Good messages. This topic is a vast topic. Peoples have different opinions as usual. But you conveyed a meaningful message. As Jesus said " MY grace is sufficient for you" .May god give you more wisdom to write more useful blogs like this.

Chrise George VargehseChrise Familyhttps://www.blogger.com/profile/08492981314186302473noreply@blogger.comtag:blogger.com,1999:blog-7194636404656941731.post-7353136825090938012009-04-08T22:31:00.000+02:002009-04-08T22:31:00.000+02:00Congrats Fr.Jaimon!! very well written. Certainly ...Congrats Fr.Jaimon!! very well written. Certainly an answer to the recent issues,,,
Do continue to write and inspire,,,,

Lijo SDBLijo Vadakkan SDBhttps://www.blogger.com/profile/09695052895357540549noreply@blogger.comtag:blogger.com,1999:blog-7194636404656941731.post-69506971771952780342009-04-08T15:27:00.000+02:002009-04-08T15:27:00.000+02:00തുടര്‍ന്നുള്ള ചര്‍ച്ചയിലും കഴിയും വിധം പങ്കെടുക്കണ...
തുടര്‍ന്നുള്ള ചര്‍ച്ചയിലും കഴിയും വിധം പങ്കെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. 'വലിയാഴ്ച്ചയുടെ' തിരക്കുകളിലേക്ക് പ്രവേശിക്കുന്നതിനാല്‍ അടുത്ത ആഴ്ചയിലെ വീണ്ടും ബ്ലോഗിലേക്ക് എനിക്ക് തിരിച്ചു വരാന്‍ കഴിയൂ. അതുവരെ ഈ വിഷയത്തില്‍ താത്പര്യമുള്ളവര്‍ ചര്‍ച്ച തുടരുക
സ്നേഹപൂര്‍വ്വം...സഞ്ചാരി @ സഞ്ചാരിhttps://www.blogger.com/profile/01735915304087166581noreply@blogger.comtag:blogger.com,1999:blog-7194636404656941731.post-32192487669364199782009-04-08T15:17:00.000+02:002009-04-08T15:17:00.000+02:00" കത്തോലിക്കാസഭയിലെ പൗരോഹിത്യവുമായി ബന്ധപ്പെടുത്തി..." കത്തോലിക്കാസഭയിലെ പൗരോഹിത്യവുമായി ബന്ധപ്പെടുത്തി ബ്രഹ്മചര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, വിവാഹം പൗരോഹിത്യത്തിന്റെ അന്തസത്തയെ ഇല്ലാതാക്കുന്നില്ല. കത്തോലിക്കാസഭയിലുള്‍പ്പെട്ട പൗരസ്ത്യസഭയിലെ വിവാഹിതരായ വൈദികര്‍ക്കും പൗരോഹിത്യശുശ്രൂഷയില് മറ്റുള്ളവര്‍ക്കൊപ്പം തുല്ല്യസ്ഥാനമാണുള്ളത്. അതായത് പൗരോഹിത്യ ശുശ്രൂഷയുടെ ഫലദായകത ഒരു പുരോഹിതന്റെ വിവാഹജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതല്ല എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. അതേസമയം ബ്രഹ്മചര്യം പൗരോഹിത്യജീവിതത്തിന് ഏറ്റവും അനുയോജ്യമായ ജീവിതശൈലി ആണെന്നാണ് സഭ പ്രബോധിപ്പിക്കുന്നത്. യേശുക്രിസ്തുവിന്റെ ജീവിതമാതൃകയും സുവിശേഷപ്രബോധനങ്ങളും സഭയുടെ പാരമ്പര്യവും പ്രായോഗികാനുഭവവും തുടങ്ങിയവ ബ്രഹ്മചര്യമാണ് പൗരോഹിത്യശുശ്രൂഷക്ക് എറ്റവും അനുയോജ്യം എന്ന സഭയുടെ തിരിച്ചറിവിന് കാരണമായി ചൂണ്ടികാണിക്കാവുന്നത്. ഈ അനുയോജ്യത സഭ നിയമങ്ങളിലൂടെ കാലാകാലം പരിരക്ഷിക്കുകയും ചെയ്യുന്നുണ്ട്."

നിലവിലിരിക്കുന്ന നിയമങ്ങള്‍ക്ക് പ്രായോഗികതതലത്തില് ചേര്‍ച്ചക്കുറവുണ്ടെന്ന് ഞാനംഗീകരിക്കുന്നു. അതുകൊണ്ടാണ് അവക്ക് മാറ്റം വരാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞത്.

1. ബ്രഹ്മചര്യവുമായി ബന്ധപ്പെട്ട ഈശോയുടെ പ്രബോധനം;
മത്തായി 19:10-12. യഹൂദപാരമ്പര്യത്തില്‍ നിലവില്ലാതിരുന്ന വിപ്ലവാത്മകമായ ഒരു കാഴ്ച്ചപ്പാടാണ് 'സ്വര്‍ഗ്ഗരാജ്യത്തെപ്രതി ഷണ്ഡരാകുന്നവര്' എന്ന പ്രയോഗത്തിലൂടെ ഈശൊ അവതരിപ്പിക്കുന്നത്;. എല്ലാവര്ക്കും ഇത് ഗ്രഹിക്കാന്‍ സാധ്യമല്ല എന്ന് ഈശൊ എടുത്ത്പറയുന്നു. കര്‍ത്താവിനു പോലും ഇങ്ങനെ പറയേണ്ടിവന്നെങ്കില്‍ ഈ രഹസ്യത്തെക്കുറിച്ച് എനിക്കെന്തു പറയാന്‍ കഴിയും...

തിമോത്തിയോസിന് എഴുതിയ പൗലോസ് ശ്ലിഹാ, കൊറീന്തോസ്സിലെ സഭക്ക് എഴുതിയ ഓന്നാം ലേഖനം 7-ാം അധ്യായം 32-33 വചനങ്ങള്‍ ശ്രദ്ധിക്കൂ! അവിവാഹിതനായ ഒരുവന് എപ്രകാരം ദൈവികകാര്യങ്ങളില്‍ വ്യാപൃതനാകാം എന്ന് ഇവിടെ ചൂണ്ടികാണിക്കുന്നു.

2. അന്ന് നിലവിലിരുന്ന യഹൂദ പാരമ്പര്യത്തില്‍ നിന്നാണ് ഗുരു ശിഷ്യരെ തിരഞ്ഞെടുക്കുന്നത്, പക്ഷെ പുതിയൊരു തുടക്കത്തിനായി. പത്രോസ് വിവാഹിതനായിരുന്നു എന്നത് ശരിതന്നെ (മറ്റ് ശിഷ്യരെക്കുറിച്ച് അത്തരമൊരു സൂചനകളുമില്ല), പക്ഷെ എല്ലാം ഉപേക്ഷിച്ച് ഈശൊയെ അനുഗമിക്കുന്ന ശിഷ്യനേയാണ് തുടര്‍ന്ന് കാണുക. കാരണം അതായിരുന്നു ഗുരുവിന്റെ പ്രബോധനം; ലൂക്കാ 18,29.സഞ്ചാരി @ സഞ്ചാരിhttps://www.blogger.com/profile/01735915304087166581noreply@blogger.comtag:blogger.com,1999:blog-7194636404656941731.post-55728233066570598192009-04-08T13:15:00.000+02:002009-04-08T13:15:00.000+02:00ഫാദര്‍, “സഭ ബ്രഹമചാരികളാകാന്‍ ആരേയും നിര്ബന്ധിക്ക...ഫാദര്‍,
“സഭ ബ്രഹമചാരികളാകാന്‍ ആരേയും നിര്‍ബന്ധിക്കുന്നില്ല“ എന്നു പറഞ്ഞത് സാങ്കേതികമായി മാത്രം ശരിയാണ്. പ്രായോഗികമായി അല്ല.

ഏറ്റവും ബഹുമാന്യവും കാമ്യവുമായ പൌരോഹിത്യത്തില്‍ ഏര്‍പ്പെടണമെങ്കില്‍ വിവാഹം കഴിക്കാന്‍പാടില്ല എന്നിരിക്കെ അതെങ്ങിനെ ശരിയാകും? സഭ പരോക്ഷമായി വിവാഹം വിലക്കുകയല്ലേ?
. വിവാഹം കഴിച്ചവര്‍ക്കും കഴിക്കാത്തവര്‍ക്കും തുല്ല്യ അവസരങ്ങള്‍ കൊടുത്തിരുന്നങ്കില്‍ താങ്കള്‍ പറയുന്നതു ശരിയായേനെ.

രണ്ടുസംശയങ്ങള്:
1. ബിഷപ്പ് ഏക ഭാര്യയുടെ ഭര്‍ത്താവ് ആയിരിക്കണം (1 തിമോത്തി 3:2) എന്നു ബൈബിള്‍ പഠിപ്പിച്ചിട്ട് എന്തുകൊണ്ടാണ് പുരോഹിതന്മാര് വിവാഹം കഴിക്കുന്നതിനെ വിലക്കുന്നത്?

2.ഈശോ നിയമിച്ച ആദ്യ്യത്തെ പോപ്പ് ആയ പീറ്റര്‍ വിവാഹിതനായിരുന്നു. പിന്നെ എന്തുകൊണ്ട് പോപ്പിന് വിവാഹം കഴിച്ചുകൂട?സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-7194636404656941731.post-91609258613057586912009-04-08T12:20:00.000+02:002009-04-08T12:20:00.000+02:00'പരിപാലിക്കാന്‍ കഴിയാത്ത വിവാഹജീവിതമില്ലാത്ത ഒരു ബ...'പരിപാലിക്കാന്‍ കഴിയാത്ത വിവാഹജീവിതമില്ലാത്ത ഒരു ബ്രഹ്മചര്യം' എന്ന കാഴ്ചപ്പാട് എന്ത് അടിസ്ഥാനത്തിലാണ്? ബ്രഹ്മചര്യജീവിതത്തില് പരാജയപ്പെടാതെ ജീവിക്കുന്നവരുടെ ശതമാനകണക്കുകള്‍ ഇതിന് ഘടകവിരുദ്ധമല്ലെ? വിവാഹജീവിതത്തില്‍ പാളിച്ചകളുണ്ടാവുന്നു എന്നതിന്റെ പേരില്‍ ഏതെങ്കിലും സമുഹം വിവാഹം നിയമവിരുദ്ധമാക്കിയിട്ടുണ്ടോ? ബ്രഹ്മചര്യത്തിന്റെ നന്മകളെക്കുറിച്ചുള്ള തിരിച്ചറിവാണ് സഭയില്‍ അവ നിലനിറുത്താന്‍ കാരണം.

പൗരോഹിത്യബ്രഹ്മചര്യവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്ക് കാലക്രമേണ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു. എങ്കിലും, ഇന്ന് കാണുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും വിവാഹം ഒരു പരിഹാരമാവും എന്ന് കരുതാനാവില്ല.

പ്രിയ സുഹൃത്തേ, നമുക്കീ വിഷയത്തില്‍ പൊതുവായ ഒരു അഭിപ്രായത്തില്‍ എത്താനാവുമെന്ന് തോന്നുന്നില്ല. നമ്മുടെ മാനുഷികയുക്തിയില്‍ ഇവയെ പൂര്‍ണ്ണമായും മനസ്സിലാക്കാനും കഴിയില്ല എന്ന് ഞാന്‍ കരുതുന്നു.

താങ്കളുടെ അഭിപ്രായങ്ങള്‍ക്കും ലിങ്കിനും നന്ദി.സഞ്ചാരി @ സഞ്ചാരിhttps://www.blogger.com/profile/01735915304087166581noreply@blogger.comtag:blogger.com,1999:blog-7194636404656941731.post-12939435847623386942009-04-08T11:49:00.000+02:002009-04-08T11:49:00.000+02:00Dear Father,Very good article. Expecting more from...Dear Father,
Very good article. Expecting more from you.
Thanks
Justinപതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.comtag:blogger.com,1999:blog-7194636404656941731.post-31226276631628975822009-04-08T10:52:00.000+02:002009-04-08T10:52:00.000+02:00താങ്കൾ ഒരു വൈദികനാണെന്ന ബഹുമാനം നിലനിർത്തിക്കൊണ്ടു...താങ്കൾ ഒരു വൈദികനാണെന്ന ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ.

താങ്കളുടെ ലേഖനത്തിൽ ബ്രഹ്മചര്യത്തെക്കുറിച്ച് വ്യക്തമായിത്തന്നെ എഴുതിയിട്ടുണ്ട്. പക്ഷെ അങ്ങനെയൊരു തെറ്റിദ്ധാരണ വളർത്തിയെടുത്തിയെടുത്തിട്ടുണ്ട് പുരോഹിതവർഗ്ഗം. അതിൽ ഒരു മതവും ഭിന്നമല്ല്ല. അതുകൊണ്ടാണ് അത്തരം ഒരു ചർച്ച വന്നപ്പോൾ എനിയ്ക്ക് ആ ലേഖനം എഴുതേണ്ടി വന്നത്.

സഭ ബ്രഹമചാരികളാകാന്‍ ആരേയും നിര്‍ബന്ധിക്കുന്നില്ല...

പിന്നെ എന്തുകൊണ്ടാണ് പരിപാലിക്കാൻ കഴിയാത്ത വിവാഹജീവിതമില്ലാത്ത ബ്രഹ്മചര്യം ഒരു ആചാരമാക്കി വെച്ചിരിക്കുന്നത്. നിയമപരമായ വിവാഹജീവിതത്തിലൂടെ ലൈംഗിക കാമനകളിൽ നിന്ന് ഒരളവുവരെ മോചനം നേടാം. അതിനുശേഷം ഉണ്ടാകുന്ന വശപിശകുകൾക്ക് ഇടവകയിലെ പിള്ളേർ തന്നെ ധാരാളം.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-7194636404656941731.post-59257201859573901682009-04-08T09:36:00.000+02:002009-04-08T09:36:00.000+02:00ശ്രീ പാര്ത്ഥന്,ഞാനും ഒരു പുരോഹിതനാണ്, ഈ വരികള്‍...ശ്രീ പാര്ത്ഥന്,

ഞാനും ഒരു പുരോഹിതനാണ്, ഈ വരികള്‍ക്കിടയില്‍ ബ്രഹ്മചര്യത്തെക്കുറിച്ച് എന്തെങ്കിലും ഒളിച്ച് വച്ചിട്ടുണ്ട് എന്ന് താങ്കള്‍ക്ക് തോന്നിയോ?

സഭ ബ്രഹമചാരികളാകാന്‍ ആരേയും നിര്‍ബന്ധിക്കുന്നില്ല...

നിയമപരിഷ്ക്കരണങ്ങള്ക്ക് പ്രത്യേക സമയപരിധികള്‍ സഭയില്‍ ഇല്ല.

നിയമങ്ങള്‍ക്ക് ബ്രഹ്മചാരികളെ സൃഷ്ടിക്കാനാവില്ല എന്ന് ഞാന്‍ എഴുതിയിരുന്നു. സഭാനിയമങ്ങളുമായി വീണ്ടും ഇവയെ കൂട്ടികുഴക്കണമൊ?

ക്രൈസ്തവബ്രഹ്മചര്യത്തിന്റെ അടിസ്ഥാനം ക്രിസ്തുവും സുവിശേഷപ്രബോധനങ്ങളും സഭാപാരമ്പര്യങ്ങളുമാണെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. ഭാരതീയ ഋഷിമാരെ ഞാന്‍ ബഹുമാനിക്കുന്നു. എങ്കിലും ക്രൈസ്തവവിശ്വാസപാരമ്പര്യങ്ങള്ക്ക് അവരെ മാതൃകയാക്കണം എന്നതിനോട് യോജിക്കാനാവില്ല.സഞ്ചാരി @ സഞ്ചാരിhttps://www.blogger.com/profile/01735915304087166581noreply@blogger.comtag:blogger.com,1999:blog-7194636404656941731.post-30711639575297818532009-04-08T08:40:00.000+02:002009-04-08T08:40:00.000+02:00ബ്രഹ്മചര്യം വളരെയധികം തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്...ബ്രഹ്മചര്യം വളരെയധികം തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുള്ള ഒരു വാക്കാണ്. ജനങ്ങളെ പറ്റിക്കാൻ പുരോഹിത വർഗ്ഗം അത് എന്നും ഒളിച്ചു വെയ്ക്കുകയും ചെയ്യും. ക്രിസ്തീയ പുരോഹിതന്മാർ ബ്രഹ്മചാരികളാവേണ്ട എന്ന് ഒരു തിരുത്ത് വത്തിക്കാനിലെ കിത്താബിൽ തന്നെ വരണം. 25 കൊല്ലം കൂടുമ്പോഴല്ലെ അത്തരം മാറ്റങ്ങൾ സഭ നടപ്പാക്കുന്നത്. അതോ എല്ലാ വർഷവും ഉണ്ടോ. ലൈംഗിക ബന്ധം നിഷേധിച്ചിട്ടുള്ള ഒരു ബ്രഹ്മചര്യം ഒരാൾക്ക് അനുഷ്ടിക്കണമെങ്കിൽ അതിനും അവസരം കൊടുക്കുക. എല്ലാ ലൈംഗിക ചൂഷണവും നടത്തുന്നവരെ എന്തിനാ വെറുതെ ആ പാപം ചുമത്തുന്നത്. നിയമപരമായി അംഗീകരിച്ചാൽ പോരെ.
ഭാരതത്തിലെ ഋഷിമാർ അധികം പേരും ഭാര്യാസമേതം ജീവിച്ചിരുന്നവരായിരുന്നു. എന്നിട്ടും അവർ തേടിയിരുന്നത് പരമാത്മജ്ഞാനം തന്നെയായിരുന്നു. പരമഹംസർ ഭാര്യാസമേതനായിരുന്നു. ഗുരുദേവൻ വിവാഹരാത്രിതന്നെ ഒളിച്ചോടിപ്പോയി തീവ്രമായ ബ്രഹ്മചര്യം അനുഷ്ടിച്ച ആളും. ബ്രഹ്മചര്യത്തെക്കുറിച്ച് ഒരു പോസ്റ്റ് ഇവിടെ ഉണ്ട്.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-7194636404656941731.post-86255493445590045002009-04-07T09:19:00.000+02:002009-04-07T09:19:00.000+02:00പണ്ടു മദര്‍ തെരേസ പറഞ്ഞു, "You are called not to b...പണ്ടു മദര്‍ തെരേസ പറഞ്ഞു, "You are called not to be successfull but to be faithfull". ശരിയാണ്. ബ്രഹ്മചര്യമായാലും വിവാഹജീവിതമായാലും "വിശ്വസ്തത" കൈമോശം വന്നാല്‍ ചലനങ്ങള്‍ ദിശ മാറിപ്പോകും.

ചിന്താദ്ദ്യോപകമായ ആശയങ്ങള്‍ക്ക് നന്ദി....The Eyehttps://www.blogger.com/profile/07032941245813037535noreply@blogger.comtag:blogger.com,1999:blog-7194636404656941731.post-26298994799903480662009-04-06T14:02:00.000+02:002009-04-06T14:02:00.000+02:00അഗമ്യഗമനത്തെ കുറിച്ച് എവിടെയോ ഇങ്ങനെ വായിച്ചതോര്‍ക...അഗമ്യഗമനത്തെ കുറിച്ച് എവിടെയോ ഇങ്ങനെ വായിച്ചതോര്‍ക്കുന്നു, അച്ഛനും മകളും തമ്മില്‍ ബന്ധം നടന്നാലും ആങ്ങളയും പെങ്ങളും തമ്മില്‍ ബന്ധം നടന്നാലും കുട്ടികള്‍ ജനിക്കും. ഇത് പ്രകൃതിയുടെ [ദൈവത്തിന്റെ] നിയമമാണ്. ജീവന് നിലനില്ക്കാന് ദൈവം തന്നെ തന്ന ഇരിളവ് ആയിരിക്കാം ഇത്.ചാത്തങ്കേരിലെ കുട്ടിച്ചാത്തന്.https://www.blogger.com/profile/15976482118533602667noreply@blogger.comtag:blogger.com,1999:blog-7194636404656941731.post-52297837686424482652009-04-06T09:32:00.000+02:002009-04-06T09:32:00.000+02:00വളരെ നാളുകള്‍ക്കുശേഷം സഞ്ചാരിഅച്ചനെ ബ്ലോഗില്‍ കണ്ട...വളരെ നാളുകള്‍ക്കുശേഷം സഞ്ചാരിഅച്ചനെ ബ്ലോഗില്‍ കണ്ടതില്‍ സന്തോഷം :-)

യത്ഥാര്‍ത്ഥ ബ്രഹ്മചര്യം എന്നാല്‍ എന്തെന്ന് അതിന്റെ അന്തസത്തയില്‍ നിന്നുതന്നെ കാണിച്ചു തരുന്നു ഈ ലേഖനം. ഇതില്‍ പറയുന്നതുപോലെ “ഏതെങ്കിലും നിയമത്തിന്റെ പേരിലോ, ശാരീരികമോ മാനസികമൊ ആയ കാരണങ്ങളാലൊ, അധികാരത്തിനൊ അംഗീകാരത്തിനൊ സമ്പത്തിനൊ വേണ്ടിയൊ, ബ്രഹ്മചര്യം ജീവിതശൈലിയായി സ്വീകരിച്ചവനില്‍ നിന്ന് ബ്രഹ്മചാരിയുടെ ഗുണഗണങ്ങള്‍ പ്രതീക്ഷിക്കാനാവില്ല. അനുഷ്ഠാനവിധികള്‍ക്കൊ സന്ന്യാസവസ്ത്രങ്ങള്‍ക്കൊ ഒന്നും ഒരിക്കലും ഒരു യഥാര്‍ത്ഥ സന്ന്യാസിയെ സൃഷ്ടിച്ചെടുക്കാനാവില്ല എന്നതാണ് സത്യം“ വളരെ ശരി..Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-7194636404656941731.post-27367515820080007262009-04-06T03:38:00.000+02:002009-04-06T03:38:00.000+02:00very good and inspiring article Congatulations Dea...very good and inspiring article
Congatulations Dear Father

With Love
JohnJohn Koovapparayilhttps://www.blogger.com/profile/08678638019228079219noreply@blogger.comtag:blogger.com,1999:blog-7194636404656941731.post-40187868605367550812009-04-05T19:29:00.000+02:002009-04-05T19:29:00.000+02:00Dear father,congratulations! The article is really...Dear father,
congratulations! The article is really enriching and it contains lots of meditation.Vincent Sabu https://www.blogger.com/profile/12331094739940468533noreply@blogger.comtag:blogger.com,1999:blog-7194636404656941731.post-37074418003574197242009-04-04T20:51:00.000+02:002009-04-04T20:51:00.000+02:00+JMJDear Rev. Fr. Jaimon !I agree with the view."M...+
JMJ
Dear Rev. Fr. Jaimon !
I agree with the view.
"MAY THE GOD OF PEACE BE WITH YOU ALWAYS".
Regards,
Ajo.AJO JOSEPH THOMAShttps://www.blogger.com/profile/09465781428671059137noreply@blogger.com