9/22/07

പിച്ചവെയ്പ്‌

ശ്ശൊ... എന്നാലും അത്‌ വല്ലാത്തൊരു പിച്ച വെയ്പായിപ്പോയി, മൂന്നു
മാസമായിട്ടും ഒരടി പോലും മുന്നോട്ട്‌ നീങ്ങിയില്ലാന്ന് പറഞ്ഞാല്‍...പ്രിയപ്പെട്ട കൂട്ടുകാരെ ക്ഷമിക്കണം, ഞാനൊരു യാത്രയിലായിരുന്നു, പാഠപുസ്തകങ്ങള്‍ക്കിടയില്‍ നിന്നും തലയൂരി അനുഭവങ്ങളിലൂടെ ഒരു തീര്‍ത്ഥാടനം. ഇപ്പോഴാണ്‌ വിശുദ്ധ നഗരത്തില്‍ തിരിച്ചെത്തിയത്‌. വീണ്ടും എഴുതി തുടങ്ങുകയാണ്‌, നന്ദി...ക്ഷമയോടെ വീണ്ടും എഴുതാന്‍ എന്നെ പ്രോത്സാഹിപ്പിക്കുന്നതിന്‌... ഈ കുറിപ്പുകളിലൂടെ കണ്ണോടിക്കുന്നതിന്‌.

2 comments:

Bobin Mathew said...

Jaimon chetta, gone through your blogs. Write more in malayalam. I m not getting the language of a thoeretitian.

സഞ്ചാരി @ സഞ്ചാരി said...

Thanks Bobin, I'll post a new one in this week in our language.
with luv