മനുഷ്യചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടതും ഏഴുതപ്പെട്ടതും ദൈവത്തെക്കുറിച്ച് ആവാന്‍ കാരണമെന്താണ്? മനുഷ്യന്റെ അന്തരാത്മാവില്‍ മുദ്രണം ചെയ്യപ്പെട്ടിട്ടുള്ള ഒരു യാഥാര്‍ത്ഥ്യമായി എന്നും ഈ സത്യം അനുഭവപ്പെടുന്നതുകൊണ്ടല്ലേ! ദൈവാവബോധം ഇല്ലാതിരുന്ന ഒരു പ്രാചീനഗോത്രത്തേയും ഇന്നുവരെ കണ്ടെത്തിയിട്ടില്ല എന്ന് സാമുഹ്യശാസ്ത്രഞ്ജരും നരവംശ-ശാസ്ത്രഞ്ജരും സാക്ഷ്യപ്പെടുത്തുന്നു. തുടര്‍ന്ന് വായിക്കുക...
2/29/08
Subscribe to:
Post Comments (Atom)
No comments:
Post a Comment